Saturday 3 December 2011

Malayalam kusruthi chodyangal.

ചോ. 1 ഡല്‍ഹിയിലെ‍ ഏറ്റവും വലിയ ബാര്‍?
ഉത്തരം.. ദര്‍ബാര്‍

ചോ. 2 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ദിവസം?
ഉത്തരം.. അവധി ദിവസം.

ചോ. 3 ഇടത്തെ കൈകൊണ്ടു പിടിക്കാം. എന്നാല്‍ വലത്തേകൈകൊണ്ടു ഒരിക്കലും പിടിക്കാന്‍ സാധിക്കാത്തത് എന്ത്?
ഉത്തരം.. വലത്തേ കൈമുട്ട്.

ചോ. 4 കൈയും കാലും ഇല്ലാത്തവന്‍ ‍കൈയും കാലും ഉള്ളവനെ വിഴുങ്ങുന്നത് തലയില്ലാത്തവന്‍ കണ്ണുകൊണ്ട് കണ്ടു. എന്താണ് കാഴ്ച?
ഉത്തരം.. പാമ്പ് തവളയെ വിഴുങ്ങുന്നത് ഞണ്ട് കണ്ടു.

ചോ. 5 ചപ്പാത്തി മറിച്ചിടുന്നത് എന്തുകൊണ്ട്?
ഉത്തരം.. ചട്ടുകം കൊണ്ട്.

156 comments:

  1. കാലില്‍ കണ്ണുണ്ട് വായില്‍ പല്ലില്‍ . എന്താ ഇതിന്റെ answer ?

    ReplyDelete
  2. ende varsha mole ninte veetil achhanodum ammyodum chodikku.

    ReplyDelete
  3. 18 vayassu kazhinjavar rahasyamai cheyyunnathenthu?

    ReplyDelete
  4. ....illenkilum viral kond cheyyam enth?

    ReplyDelete
  5. എല്ലാ സ്ത്രീകളൂ൦ ജീവിതത്തില് ഒരു പ്രാവശ്യ൦ ചെയുന്ന കാര്യ൦ , എന്നാല് പുരുഷ൯മാ൪ ദിവസവു൦ ചെയുന്ന കാര്യ൦

    ReplyDelete
    Replies
    1. Parayu ans njan 5 maasamaayi annewshikkunnu

      Delete
    2. palliyil pokunnathu , purushan divasavum palliyil pokunnu , stree marichaal matram pokunnu..

      Delete
    3. mundu puthachu kidakkunnath

      Delete
    4. utharam parayoo ...utharam kittiyillel valya prashnaavum

      Delete
    5. ഉത്തരമില്ലാത്ത ചോദ്യം

      Delete
    6. എനിക്ക് അറിയാം

      Delete
    7. സ്ത്രീ താലിക്ക് കഴുത്തു നീട്ടുമ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം തല കുനിക്കുന്നു, എന്നാൽ അതിനു ശേഷം പുരുഷൻ എല്ലാ ദിവസവും അവൾക്കു മുന്നിൽ തലകുനിക്കുന്നു

      Delete
  6. rayil thudangy rayil avasanikunna ethengilum oru vaaku para ?......

    ReplyDelete
    Replies
    1. ഒരു കുസൃതി ചോദ്യം ��
      ആദ്യത്തെ അക്ഷരം "ര" അവസാനത്തെ അക്ഷരവും "ര" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
      ക്ലൂ.. ആകെ മൂന്നക്ഷരം ര---ര ?
      വള്ളിയോ പുള്ളിയോ ഇല്ല ദിവസവും രണ്ടു പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു
      നോക്കാം എത്ര പേർക്ക് ബുദ്ധിയുണ്ട് എന്ന് ��

      Delete
    2. ഒരു കുസൃതി ചോദ്യം ആദ്യത്തെ അക്ഷരം "ല" അവസാനത്തെ അക്ഷരവും "യ" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?.. ക്ലൂ.. ആകെ മൂന്നക്ഷരം ല---യ ? വള്ളിയോ പുള്ളിയോ ഇല്ല ദിവസം അഞ്ചു പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു

      Delete
  7. This comment has been removed by the author.

    ReplyDelete
  8. കത്തുമ്പോള്‍ കെടും, കെടുമ്പോള്‍ കത്തും!!......please give answer

    ReplyDelete
    Replies
    1. കത്തിച്ചാൽ കെട്ട് പോകും, കെട്ടുപോയാൽ ആളിക്കത്തും

      Answer

      ചൂട്ട്‌

      Delete
  9. Enthu sammanam venam ennu chodikyumbo wife to husband. .
    Ningal kazhikyunathum nammalude kuttikal udukunnathum
    What is it

    ReplyDelete
  10. Enthu sammanam venam ennu chodikyumbo wife to husband. .
    Ningal kazhikyunathum nammalude kuttikal udukunnathum
    What is it

    ReplyDelete
  11. 5 അക്ഷരമുള്ള ഒരു ഇഗ്ലീഷ് വാക്ക്.
    ആദ്യത്തെ അക്ഷരം ഒഴിവാക്കിയാൽ ഒരു രാജ്യത്തിന്റെ പേരാകും. അവസാനത്തെ 3 അക്ഷരം വായിച്ചാൽ ആ വാക്കിന്റെ opposit വാക്കാണ്. ഏതാണ് ആ വാക്ക്?
    ഇങ്ങള് പുലിയാണോ എന്ന് നമ്മളൊന്ന് നോക്കട്ടെ..
    ������������

    ReplyDelete
  12. Parayumbol niramund but kanumbol niramilla


    What's the answer for this

    ReplyDelete
  13. kannund kanilla
    vayund samsarikkilla
    kalund nadakkilla
    vadi koduthal adi urapp
    anthanann parayamo???

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ഒരു ചെറുക്കൻ പെണ്ണ് കാണാൻ പോയി.....പെണ്ണിനേ കണ്ടു ചായ കുടി കഴിഞ്ഞപ്പോൾ ചെറുക്കൻ പെണ്ണിനോട് പേര് ചോദിച്ചു..... ചെറുക്കൻറ ബുദ്ധിശക്തി പരീക്ഷിക്കാൻ വേണ്ടി പെണ്ണ് കയ്യിലിരുന്ന ചായകപ്പ് കമിഴ്ത്തി കാണിച്ചു.... ബുദ്ധിമാനായ ചെറുക്കന് പെണ്ണിൻറ പേരു മനസ്സിലായി........ എങ്കിൽ എന്തായിരിക്കും പെണ്ണിൻറ പേര്..... ഒരു ദിവസം സമയം തരുന്നു...ശരിയായി ഉത്തരം നൽകുന്നവർക്ക് സമ്മാനം ഉണ്ട്....ഒരാൾക്ക് എത്ര ഉത്തരവും പറയാം.....

    ReplyDelete
  16. തീര്‍ത്ത... പേര് "തീര്‍ഥ"

    ReplyDelete
  17. ചായ തീര്‍ത്ത... പേര് "തീര്‍ഥ"

    ReplyDelete
  18. Mammal nadakkumbol nilkunnathum nilkumbol nadakkunnathumaaya vasthu

    ReplyDelete
  19. Ettavum shreshtamaaya varam? ANS plz

    ReplyDelete
  20. Replies
    1. 👉Solve this Murder case (challenge)..👈👈👈👈👎
      🔻
      🔻
      🔻
      🔻
      🔻
      Near Mumbai
      A👦 man was found murdred on 9-11-2016 wednesday afternon at 12.35pm in his house...... His wife called 👮police at 3:23pm..
      Police questioned everyone..
      🙍Wife: I was sleeping..
      👦 son: i went for movies with my gf
      👪Neighbours: We went 4 the marriage..
      💂Driver: I went to atm withdraw cash..
      👳Cook: I went to Wine shop to buy Wine..
      👨gardener: i was in garden the whole time. i didnt hear anythng
      .
      👲Watch Man: I went to My relative's Marriage..
      Police arrested the murderer immediately..♿▫
      Who was it? ❓❔
      "Reply if u r briliant ♒
      with correct reason"
      Ans !?❓

      Delete
    2. Driver (No ATM withdrawal on November 9th in India)

      Delete
  21. correct answer anenkil correct eann parayanam arr parayanengilum

    ReplyDelete
  22. എല്ലാ സ്ത്രീകളും ജീവിതത്തിൽ ഒരു തവണ മാത്രം ചെയ്യുന്ന ഒരു കാര്യം എന്നാൽ അതേ കാര്യം തന്നെ എല്ലാപുരുഷൻമാരും എല്ലാ ദിവസവും ചെയ്‌യും

    ReplyDelete
  23. *ഒരു കുസൃതി ചോദ്യം ��*
    ആദ്യത്തെ അക്ഷരം "ര" അവസാനത്തെ അക്ഷരവും "ര" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
    ക്ലൂ.. ആകെ മൂന്നക്ഷരം ര---ര ?
    *വള്ളിയോ പുള്ളിയോ ഇല്ല ദിവസവും രണ്ടു പ്രാവശ്യം* *ഇതിലൂടെ എല്ലാവരും* *സഞ്ചരിക്കുന്നു*
    *നോക്കാം എത്ര പേർക്ക് ബുദ്ധിയുണ്ട് എന്ന് ��*

    ReplyDelete
  24. ഒരു കുസൃതി ചോദ്യം ��
    ആദ്യത്തെ അക്ഷരം "ല" അവസാനത്തെ അക്ഷരവും "യ" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
    ക്ലൂ.. ആകെ മൂന്നക്ഷരം ല--- യ ?
    വള്ളിയോ പുള്ളിയോ ഇല്ല ദിവസവും അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു
    നോക്കാം എത്ര പേർക്ക് ബുദ്ധിയുണ്ട് എന്ന് ����

    ReplyDelete
  25. Entha answer enn ariyilla ��. Q genuine aano enn enikk ippo samshayam und...

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
    Replies
    1. ഉത്തരം അറിയില്ല നിങ്ങൾ തന്നെ പറയൂ

      Delete
  27. ഒരു കുസൃതി ചോദ്യം ��
    ആദ്യത്തെ അക്ഷരം "ല" അവസാനത്തെ അക്ഷരവും "യ" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
    ക്ലൂ.. ആകെ മൂന്നക്ഷരം ല--- യ ?
    വള്ളിയോ പുള്ളിയോ ഇല്ല ദിവസവും അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു

    ReplyDelete
  28. If no one is giving the Correct Answer the One who Posted the Question must Provide the Answer ... Rsp

    ReplyDelete
  29. ഒരു കുസൃതി ചോദ്യം ��
    ആദ്യത്തെ അക്ഷരം "ല" അവസാനത്തെ അക്ഷരവും "യ" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
    ക്ലൂ.. ആകെ മൂന്നക്ഷരം ല--- യ ?
    വള്ളിയോ പുള്ളിയോ ഇല്ല ദിവസവും അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു
    നോക്കാം എത്ര പേർക്ക് ബുദ്ധിയുണ്ട് എന്ന് ����

    ReplyDelete
  30. എന്താണ് ഉത്തരം

    ReplyDelete
  31. ഉത്തരം ആർക്കും അറിയില്ല

    ReplyDelete
  32. ചെലപ്പോ ഇത് വേരുതെ tension അടിപ്പിക്കാനുള്ള ചോദ്യം ആയിട്ടുണ്ടാവും.... ഇതിന്ന് ഉത്തരം ഉണ്ടാവില്ല...

    ReplyDelete
  33. കുസൃതി ചോദ്യമായതിനാൽ ലോജിക്കുള്ള ഒരു ഉത്തരം ഉണ്ടോ എന്ന് സംശയം, എന്നിരുന്നാലും എന്റെ ഉത്തരം 1 എന്നതാണ്

    ല 1 യ , അതായത് ല വൺ യ ( ൺ എന്നതിനെ അക്ഷരമായി കൂട്ടുകയുമില്ല) അടുത്തതായി ക്ലോക്കിലെ സൂചി ഒരു ദിവസം 5 തവണ 10 , 11, 12, 1 എന്ന അക്കങ്ങളിലൂടെ കടന്നു പോകുകയും വേണം. ( ശരിക്കും 2 തവണ കടന്നു പോകണം )

    ReplyDelete
    Replies
    1. ഒന്നുടെ sherike പറയൂ മനസിലായില്ല

      Delete
  34. ഉത്തരമില്ല

    ReplyDelete
  35. Utharam illatha question aanu

    ReplyDelete
  36. Nammal thinnan vendy vanguna sadanam, pakshe nammal thinnarila. Entha ath

    ReplyDelete
  37. nammal kootty vayikumbol lavanya ennu parayum. LA 1 YA. 1 enna digit clock 5 times varum, per day we will move 5 times . 1'0 clock, 11'0 clock, 12 'o clock , 10' o clock - 5 times 1 coming

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. Its 'വ '.. വായിലൂടെ alle അഞ്ചു നേരം തിന്നുന്നെ

      Delete

  38. അതായത് ഉത്തരം ലാവണ്യ (ലാ 1 യ) എന്ന് കുസൃതിക്കു പറയാം)
    എന്നാണ് കവി ഉദ്ദേശിച്ചത്.
    ദിവസത്തിൽ 12 മണിക്കൂർ മാത്രമായിരുന്നെങ്കിൽ ക്ലോക്ക് ഡയലിലെ 1 എന്ന അക്കങ്ങളിലൂടെ 5 പ്രാവശ്യം കടന്നുപോകുന്നു എന്ന് പറയാം.( ഒരു ക്ലോക്ക് ഡയലിൽ 5 പ്രാവശ്യം 1 എന്ന് എഴുതിയിട്ടുണ്ട്..1,10,11,12 എന്നീ അക്കങ്ങളിൽ)
    പക്ഷേ എന്റെ സംശയം ദിവസത്തിൽ 24 മണിക്കൂർ ഉള്ളത് കൊണ്ട് പത്ത് പ്രാവശ്യം 1 എന്ന അക്കങ്ങളിലൂടെ പോകുന്നില്ലേ.

    ReplyDelete
  39. Parayumpol niramund kanumpol niramilla.....

    ReplyDelete
  40. ഒരു വ്യാപാരി 2 രൂപക്ക് വാങ്ങിയ സാധനങ്ങൾ ഒരു രൂപക്ക് വിൽക്കുന്നു.2 രൂപക്ക് വാങ്ങിയ സാധനം ഒരു രൂപ നഷ്ടത്തിന് വിറ്റിട്ടും ആ കച്ചവടം കൊണ്ട് അദ്ദേഹം ലക്ഷാധിപതിയായി തീർന്നു... ഉത്തരം കണ്ടെത്തുമോ?
    NB :ഇതൊരു കുസൃതി ചോദ്യമാണ് ഉത്തരവും കുസൃതിയാണ്.. തല പുകഞ്ഞാലിചിക്കാതെ കുസൃതിയിൽ ഉത്തരം കണ്ടെത്തുക.,

    ReplyDelete
    Replies
    1. ആള് ഒരു ലക്ഷം സാധനങ്ങൾ വാങ്ങിട്ടുണ്ടാവും

      Delete
  41. കോടിശ്വരൻ ആയ്യിരുന്നു ഇപ്പോൾ ലക്ഷാധിപധി ആയ്യി 🤪

    ReplyDelete
  42. Parayumbol niramund kanumbol niramilla???

    ReplyDelete
  43. Kaduk manikkoru kannund ah kanninullil oru karadund plz answr aryoooo

    ReplyDelete
  44. Kadukumanikk oru kannund aa kanninakathoru karadund

    ReplyDelete
  45. സ്ത്രീകൾ ജീവിതത്തിൽ ഒരിക്കൽ ചെയ്യുന്നതും എന്നാൽ പുരുഷന്മാർ എല്ലാ ദിവസവും ചെയുന്ന കാര്യം എന്താ

    ReplyDelete
  46. Oru kusrithi chodyam
    Orikkal oru divasam oru moshtavine thondi sahitham rand policukar chernn pidikoodi onnamathe police chodichu anthada ninte kayyil randamathe police chodichu anthada ninte per ithin randinum kallan ore utharam paranju. Anthan aa utharam?

    ReplyDelete
  47. ഒരു അമ്മ കോഴിയെയും കുറച്ചു കുഞ്ഞുങ്ങളെയും ഒരു ദിവസം പുറത്തുവിട്ടു... അപ്പൊ കുഞ്ഞികൊഴികൾ ഒരു കുഴിയിൽ വീണു... അമ്മ കോഴി ഒരു പാട്ടുപാടിയപ്പോൾ അവര് പുറത്തു വന്നു എങ്ങനെ...


    എനിക്ക് ഇതിന്റെ ഉത്തരം അറിയില്ല.... ഫ്രണ്ട്‌സ് ഒന്നു കണ്ടുപിടിച്ചു പറഞ്ഞു തരുമോ... ആരെങ്കിലും ഒന്ന് ഹെല്പ് ചെയ്യുമോ... പ്ലീസ്...

    ReplyDelete
  48. I was looking at some of your posts on this website and I conceive this web site is really instructive! Keep putting up 검증사이트

    ReplyDelete
  49. This comment has been removed by the author.

    ReplyDelete